സംസ്ഥാന സ്കൂള്‍ ജൂനിയര്‍ ബോക്സിംങ്ങില് സ്വര്‍ണ്ണ നേട്ടവുമായി മലപ്പുറത്തുകാരി നിവ്യമോള്‍

തേഞ്ഞിപ്പലം:സംസ്ഥാന സ്കൂള്‍ ജൂനിയര്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ കരസ്ഥമാക്കി നിവ്യ മോള് നാടിന്റെ അഭിമാനമായി. പറമ്പില്‍ പീടിക ചാത്രത്തൊടി കളത്തിങ്ങലില് പോക്കറമ്പത്ത് ശിവദാസന്റെ മകളാണ് നിവ്യ മോള്.കഴിഞ്ഞ വര്‍ഷം വെള്ളി മെഡല്‍ ജേതാവായിരുന്നു നിവ്യ.
പുത്തൂര്‍ പള്ളിക്കല്‍ വി പി കെ എം എച്ച് എസ് എസ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് നിവ്യ. വള്ളിക്കുന്ന് എം എല്‍ എ പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നിവ്യയുടെ വീട്ടിലെത്തി അഭി നന്ദിച്ചു.
RECENT NEWS

കൊണ്ടോട്ടിയിലെ വൻ കഞ്ചാവ് വേട്ട, ലഹരിയുടെ ഉറവിടം തേടി പോലീസ്
കൊണ്ടോട്ടി: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വാടക വീട്ടില്‍ നിന്ന് 15 ലക്ഷം രൂപ വില വരുന്ന 50 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കി കൊണ്ടോട്ടി പൊലീസ്. കേസില്‍ [...]