റമദാനിലെ ആദ്യ വെള്ളിയാഴ്ച്ച പള്ളികള്‍ നിറഞ്ഞുകവിഞ്ഞു
കോട്ടക്കല്‍. റംസാന് ആദ്യ വെള്ളിയാഴ്ച്ച വിശ്വാസികള്‍ പള്ളികളില്‍ നേരത്തെ എത്തി ഖുര്‍ആന്‍ ഓതാന്‍ തുടങ്ങി മിക്ക പള്ളികളും വിശ്വാസികളെ കൊണ്ട് കവിഞ്ഞു ജില്ലയിലെ മിക്ക പള്ളികളും 11.30യോടെ നിറഞ്ഞിരുന്നു റംസാന് മാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച്ചക്ക് പ്രതേക ഗുണമുണ്ട്
ഈ മാസത്തില്‍ ആരെങ്കിലും നന്മ ചെയ്താല്‍ ഇത രമാസങ്ങളില് ഒരു നിര്‍ബന്ധകര്‍മം ചെയ്ത പുണ്യമുണ്ടതിന്. ഈ മാസത്തില്‍ ചെയ്യപ്പെടുന്ന ഒരു നിര്ബന്ധകാര്യത്തിന് ഇതര മാസങ്ങളില്‍ ചെയ്യുന്ന എഴുപത് നിര്‍ബന്ധകാര്യങ്ങളുടെ പ്രതിഫലമുണ്ട് റംസാന് മാസങ്ങളുടെ ബഹുമാനാര്ത്തം സ്വര്‍ഗത്തിന്റെ സപ്തകവാടങ്ങളും തുറക്കപ്പെടുകയും നരകകവാടം അടക്കപ്പടുക്കുകയും മനുഷ്യന്റെ ജന്മശത്രുവായ പിശാച് ബന്ധനസ്ഥാനാക്കപ്പെടുകയും ചെയ്യുമെന്നാണ് വിശ്വാസം.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




