കോഴിക്ക് കിലോ 96രൂപ മാത്രം, കേരള ചിക്കന്‍ പുതുക്കിയവില

കോഴിക്ക് കിലോ  96രൂപ മാത്രം,  കേരള ചിക്കന്‍  പുതുക്കിയവില

മലപ്പുറം: ബ്രഹ്മഗിരി കേരള ചിക്കന്‍ വില നിരക്ക് പുതുക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗീകാരം നല്‍കി. കിലോഗ്രാമിന് 24 രൂപ വിലയുണ്ടായിരുന്ന കോഴി തീറ്റക്ക് 34 രൂപയായി വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കോഴിവില പുതുക്കുവാന്‍ നിശ്ചയിച്ചത്.പുതുക്കിയ നിരക്ക് പ്രകാരം ജീവനുള്ള കോഴിക്ക് ക്കം കിലോഗ്രാമിന് 96 രൂപ – 106 രൂപ നിരക്കിലും ഇറച്ചിക്ക് കിലോ ഗ്രാമിന് 155 രൂപ 170 രൂപ യുമായിരിക്കും. പുതിയ വില 6.5.19 മുതല്‍ പ്രാബല്യത്തില്‍ വരും.

Sharing is caring!