തിരൂര്‍ പോലീസ് ലൈനിന് സമീപത്തെ വീട്ടില്‍തൂങ്ങി മരിച്ച നിലയില്‍

തിരൂര്‍: പോലീസ് ലൈനിന് സമീപം താമസിക്കുന്ന കളത്തില്‍ കൃഷ്ണദാസിനെ (65) വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടു.മൃതദേഹം തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.ഭാര്യ: ഗീത ( കെ.എസ്.ഇ.ബി.ആലത്തിയൂര്‍), മക്കള്‍ സിന്ധു, കൃഷ്ണേന്തു.മരുമക്കള്‍ പ്രജിത്ത്, സബീഷ്
RECENT NEWS

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന് ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന [...]