മോദിയുടെ ഭരണകൂടംരാജ്യത്തെ ജനങ്ങളെ മതത്തിന്റെഅടിസ്ഥാനത്തില്‍ വിഭജിച്ചു:കാദര്‍ മൊയ്ദീന്‍

മോദിയുടെ ഭരണകൂടംരാജ്യത്തെ ജനങ്ങളെ മതത്തിന്റെഅടിസ്ഥാനത്തില്‍ വിഭജിച്ചു:കാദര്‍ മൊയ്ദീന്‍

എടപ്പാള്‍:മോദിയുടെ ഭരണകൂടം രാജ്യത്തെ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചതായി മുസ്ലിം ലീഗ് ദേശിയ അധ്യക്ഷന്‍ പ്രൊഫ.കാദര്‍ മൊയ്ദീന്‍ പറഞ്ഞു.വട്ടംകുളം പഞ്ചായത്ത് യു ഡി ഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് യുഡിഫ് ചെയര്‍മാന്‍ ഭാസ്‌കരന്‍ വട്ടംകുളം അധ്യക്ഷനായി.കണ്‍വീനര്‍ അന്‍വര്‍ തറക്കല്‍, ജയന്തി രാജന്‍, സിയാദ് അടിമാലി, ടിപി മുഹമ്മദ്, ഇബ്രാഹിം മൂതൂര്‍, പത്തില്‍ അഷ്റഫ്, എഎം രോഹിത്ത്, ടിപി ഹൈദരലി, എംഎ നജീബ്, ടിവി രഘുനാഥ് സംസാരിച്ചു.

Sharing is caring!