രാഹുല്‍മഗാന്ധിക്ക്വോട്ട്‌ചോദിക്കാന്‍ഖുശ്ബു നാളെവയനാട്ടില്‍

രാഹുല്‍മഗാന്ധിക്ക്വോട്ട്‌ചോദിക്കാന്‍ഖുശ്ബു നാളെവയനാട്ടില്‍

മാനന്തവാടി – രാഹുല്‍ ഗാന്ധിയുടെ വിജയത്തിനായി വോട്ടഭ്യര്‍ത്ഥിച്ച് തെന്നിന്ത്യന്‍ സിനിമ താരം ഖുശ്ബു തിങ്കളാഴ്ച ജില്ലയില്‍ എത്തും, വൈകും 4.30 ന് കുഞ്ഞോ ത്തെ പൊതുയോഗത്തില്‍ പങ്കെടുത്തതിന് ശേഷം അഞ്ച് മണിയോടെ നിര വില്‍ പുഴ മുതല്‍ പനമരം വരെ റോഡ് ഷോ നടത്തുമെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ നിസാര്‍ അഹമ്മദ്, പി.കെ.ജയലക്ഷ്മി, സി.അബ്ദുള്‍ അഷറഫ് എന്നിവര്‍ അറിയിച്ചു.

Sharing is caring!