ഇന്ത്യയുടെ മുഴുവന്‍ ശബ്ദമാണ് രാഹുലിന്റെത്:സാദിഖലി തങ്ങള്‍

മാനന്തവാടി. മതേതരത്വവും ഫാസിസവും തമ്മിലുള്ള മല്‍സരമാണ് നടക്കുന്നതെന്നും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ ഫാസിസത്തേയും വര്‍ഗ്ഗീയതയേയും പരാജയപ്പെടുത്താന്‍ ജനാധിപത്യ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് വയനാട് പാര്‍ലിമെന്റ് മണ്ഡലം ജനറല്‍ കണ്‍വീനര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
ഇന്ത്യയിലെ മതേതരത്വവും മതസൗഹാര്‍ദ്ദവും തകര്‍ക്കപ്പെട്ട് കൊണ്ടിരിക്കയാണ്.എന്‍.ഡി.എ.സര്‍ക്കാറിന്റെ ജന വിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയായിരിക്കണം വിധി എഴുത്ത്.
ഇന്ത്യയെ പുതിയ കാലഘട്ടത്തിലേക്ക് നയിക്കാന്‍ യു.പി.എ.മുന്നണിയെ അധികാരത്തിലേറ്റണമെന്നും തങ്ങള്‍ പറഞ്ഞു.
ഇന്ത്യയുടെ മുഴുവന്‍ ശബ്ദമാണ് രാഹുലിന്റെതെന്ന് തെളിയിക്കുന്നതാണ് വയനാട്ടിലെ സ്ഥാനാത്ഥിത്വംകൊണ്ട് തെളിയിക്കുന്നതെന്ന് തങ്ങള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ അവകാശങ്ങളാണ് ഇല്ലാതാക്കുന്നതെങ്കില്‍ കേരള സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അവകാശപ്പെട്ടവ ആനുകൂല്യങ്ങള്‍ നിഷേധിക്കുകയാണ് ചെയ്യുന്നതെന്നും തങ്ങള്‍ പറഞ്ഞു.
വെള്ളമുണ്ട പുളിഞ്ഞാലില്‍ സംഘടിപ്പിച്ച യു.ഡി.എഫ്.കുടുംബയോഗം ഉല്‍ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു തങ്ങള്‍
മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് നിസാര്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു
പി.പി.എ.കരീം.കെ.കെ.അഹമ്മദ് ഹാജി.പി.കെ.ജയലക്ഷ്മി.കെ.വി.തങ്കബാലു.പി.കെഅസ്മത്ത്.സി.അബ്ദുല്‍അശ്‌റഫ്.പി.കെ.അമീന്‍.ആന്‍ഡ്രൂസ് ജോസഫ് .പി.തങ്കമണി.എല്‍.ആര്‍.അസൈനാര്‍ .അശ്രറഫ്.എ.എം.നിഷാന്ത്.പി.സി.ഇബ്രാഹിം ഹാജി.ടി.കെ.മമ്മൂട്ടി.കെ.ജെ. പൈലി.എം.സി.ഇബ്രാഹിം ഹാജി.കെ.കെ.സി.മൈമൂന .ആ സ്യമൊയ്തു.ജമാല്‍.എ ന്നി വ ര്‍ സംബന്ധിച്ചു.വണ്ടാം കുഴി ചാക്കോ സ്വാഗതം പറഞ്ഞു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]