എടവണ്ണയില്‍
വാഹനാപകടം , സഹോദരങ്ങള്‍ മരിച്ചു


എടവണ്ണ: മുണ്ടേ ങ്ങരയില്‍ ബസ്സും ജീപ്പും കൂട്ടി ഇടിച്ചാണ് അപകടം. ജീപ്പിലുളള യാത്രക്കാരെ ഉടന്‍ എടവണ്ണ ഇ.എം.സി ഹോസ്പിറ്റലി ല്‍ എത്തിച്ചു.
ഗുരുതരമായി പരിക്ക് പറ്റിയ രണ്ട് പേരെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മഹറൂഫ് (30),ജാസ്‌മോള്‍ (35) എന്നിവരാണ് മരിച്ചത്.
രണ്ട് പേരും സഹോദരങ്ങളാണ്.

മരിച്ചവർ
1. മഹറൂഫ് (30)
S/o മുഹമ്മദ്
ഇരുമോടത്ത്
കുനിയിൽ.

2. യാസ്മോൾ (35)
S/o മുഹമ്മദ്
ചെമ്പക്കുത്ത്
എടവണ്ണ.

Sharing is caring!