മങ്കട മണ്ഡലത്തില്‍ പര്യാടനം നടത്തി സാനു

മങ്കട മണ്ഡലത്തില്‍ പര്യാടനം നടത്തി സാനു

 

മലപ്പുറം: ഇന്ന് മങ്കട മണ്ഡലത്തില്‍ ആയിരുന്നു എല്‍്ഡി.എഫ് സ്ഥാനാര്‍ഥി വി.പി സാനുവിന്റെ പര്യടനം .പുത്തനങ്ങാടി സെന്‍മേരീസ് കോളേജില്‍ നിന്ന് ആരംഭിച്ചു.പിന്നെ അങ്ങാടിപ്പുറം വയര്‍ഹൗസ്, എഫ്.സി.ഐഗോഡൗണ്‍, റയില്‍വേ സ്റ്റേഷന്‍ ,എ.എം. ഹോണ്ട ,കെ.വി.ആര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഉച്ചക്ക് ശേഷം മങ്കട ടൗണ്‍, പടിഞ്ഞാറ്റ് മുറി, മക്കരപ്പറമ്പ്, പുഴക്കാട്ടിരി, ചേണ്ടി, കൊളത്തൂര്‍ എന്നിവിടങ്ങളില്‍. പര്യടനം നടത്തി

Sharing is caring!