അന്‍വറിനെ ജയിപ്പിക്കാന്‍ കോടിയേരിയെത്തി
കോട്ടയ്ക്കല്‍: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ വിജയിക്കാനായി കോടിയേരി ബാലകൃഷ്ണനെത്തി.കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ നടന്ന കണ്വെന്ഷന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ ടി ജലീല്‍ അധ്യക്ഷനായി. സ്ഥാനാര്‍ഥി പിവി അന്‍വര്‍ , എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്, മുതിര്‍ന്ന സിപിഐഎം നേതാവ് പലോളി മുഹമ്മദ്കുട്ടി, എല്‍ഡിഎഫ് നേതാക്കളായ ബിനോയ് വിശ്വം എം പി, ആര് മുഹമ്മദ് ഷാ, ജോര്‍ജ് അഗസ്റ്റിന്, അഹമ്മദ് ദേവര്‍കോവില്‍, എ പി പീറ്റര്‍, എ ശിവപ്രകാശ്, ജോര്‍ജ് ഇടപ്പരുത്തി, സബാഹ് പുല്‍പ്പറ്റ എന്നിവര്‍ സംസാരിച്ചു
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]