റോഡ് ഷോയില്‍ പി.വി.അന്‍വറിന് വന്‍ വരവേല്‍പ്പ്

റോഡ് ഷോയില്‍ പി.വി.അന്‍വറിന്  വന്‍ വരവേല്‍പ്പ്

താനൂര്‍: പൊന്നാനി ലോക സഭ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.വി.അന്‍വറിന് വന്‍ വരവേല്‍പ്പ് ലഭിച്ചു. തിരൂരങ്ങാടി താനൂര്‍ എന്നീ നിയോജക മണ്ഡലങ്ങളിലൂടെ നടത്തിയ റോഡ് ഷോയിലാണ് വരവേല്‍പ്പ് ലഭിച്ചത്, വ്യാപാരികളെയും, വാഹനങ്ങളിലെ ഡ്രൈവര്‍മാരെയും കണ്ട് വോട്ട് അഭിര്‍ ത്ഥിച്ച് കൊണ്ട് മമ്പുറത്ത് നിന്നും തുടങ്ങിയ റോഡ് ഷോയില്‍ നൂറ് കണക്കിന് ബൈക്കുകളുടെ അകമ്പടിയോടെ മത്സ്യത്തൊഴിലാളികളും, കര്‍ഷകരും, നൂറ് കണക്കിന് എല്‍.ഡി.എഫ് പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു, വി.അബ്ദുറഹിമാന്‍ എം.എല്‍.എ., ജില്ലാ സെക്രട്ടറിയേറ്റ് അംഗംഇ.ജയന്‍, നിയാസ് പുളിക്കലകത്ത്, എന്നിവരടക്കം നിരവധി നേതാക്കളും പങ്കെടുത്തിരുന്നു,

Sharing is caring!