നിലമ്പൂരിലെ ഓട്ടോ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു

നിലമ്പൂരിലെ  ഓട്ടോ ഡ്രൈവര്‍ക്ക്  സൂര്യാഘാതമേറ്റു

നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിനടുത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് സൂര്യാഘാതമേറ്റു. അകമ്പാടം സ്വദേശിയായ ഷെരീഫിനാണ് സൂര്യാഘാതമേറ്റത്. ഇയാളെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്ത് എടവണ്ണ പി സി കോളനിയിലെ ഏലംകുളവന്‍

Sharing is caring!