ചെമ്മാട് സ്വദേശി റിയാദില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

ചെമ്മാട് സ്വദേശി റിയാദില്‍ ഹൃദയസ്തംഭനം മൂലം മരിച്ചു

തിരൂരങ്ങാടി:തിരൂരങ്ങാടി: ചെമ്മാട് സ്വദേശി പരേതനായ കരിപറമ്പത്ത് ബീരാൻ മകൻ അബ്ദുള്ള (48) റിയാദിൽ ഹൃദയസ്തംഭനം മൂലം നിര്യാതനായി.
ഭാര്യ: ജമീല. മാതാവ്: പാത്തുമ്മ. മക്കള്‍:- ഫവാസ് മാസിന്‍, ഫഹ് ന മസിദ, ഫാത്തിമ മന്‍സിദ.
ഫയാസ് മുഹ്‌സിന്‍, സഹോദരങ്ങള്‍: സലാഹുദ്ധീന്‍, സൈതലവി, റഫീഖ്, ഹുസൈന്‍കോയ, മൂസക്കോയ, മറിയം, സഫിയ, സാജിദ, റംലത്ത്

Sharing is caring!