ഡല്‍ഹിയില്‍നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പ്രബന്ധമവതരിപ്പിച്ച് മലപ്പുറത്തെ വിദ്യാര്‍ഥികള്‍

ഡല്‍ഹിയില്‍നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സില്‍ പ്രബന്ധമവതരിപ്പിച്ച് മലപ്പുറത്തെ വിദ്യാര്‍ഥികള്‍

തേഞ്ഞിപ്പലം : ഫെബ്രുവരി 23,24 തിയതികളില്‍ ഡല്‍ഹിയില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ ഇസ്ലാമിക് ഫിലോസഫി കോണ്‍ഫ്രന്‍സില്‍ മന്‍ഹജ് ഡിഗ്രി വിദ്യാര്‍ത്ഥികളായ ആബിദ് ബേപ്പൂരും ലുഖ്മാന്‍ തുരൂര്‍ക്കാടിനുമാണ് പ്രബന്ധമവതരിപ്പിക്കാന്‍ അവസരം ലഭിച്ചത്.ഇബ്ന്‍ തുഫൈലിന്റെ ഹയ്യു ബിന്‍ യഖളാന്‍ അടിസ്ഥാനമാക്കി മനുഷ്യന്റെ വിശ്വാസ ശാസ്ത്രതെയും മനശാസ്ത്രതെയും കുറിച്ചുള്ള വിഷയത്തില്‍ ലുഖ്മാനും
സുഹ്‌റവര്‍ദിയുടെ ഇല്ലുമിനേഷന്‍ ഫിലോസഫി എന്ന വിഷയത്തില്‍ ആബിദുമാണ് പ്രബന്ധമവതരിപ്പിച്ചത്.

Sharing is caring!