അബ്ദുറഹിമാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 33ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച രായിരിമംഗലം സ്‌കൂളിലെ സ്‌റ്റേജ് കം ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു
താനൂര്‍: രായിരിമംഗലം ഈസ്റ്റ് ജി.എല്‍.പി സ്‌കൂളില്‍ സേ്റ്റജ് കം ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം വി.അബ്ദുറഹിമാന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ചു 33 ലക്ഷം രൂപ ഉപയോഗിച്ചാണ് സേ്റ്റജ് കം ഓഡിറ്റോറിയം നിര്‍മിച്ചത്. ചടങ്ങില്‍ താനൂര്‍ നഗരസഭ ചെയര്‍പേയ്‌സണ്‍ സി.കെ.സുബൈദ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍നസ് ലബഷീര്‍, കിന്‍ഫ്ര ഡയറക്ടര്‍ ഇ.ജയന്‍, കൗണ്‍സിലര്‍മാരായ ബീന, ടി.അറ മുഖന്‍, പി.ടി.ഇ ല്യാസ്, എ.ഇ.ഒമാരായ രമേശന്‍, പി.സി.ഗോപാലകൃഷ്ണന്‍, ബി.ആര്‍.സി.ബി. പി. ഒ.എം.വി.ജോര്‍ജ് കുട്ടി, ചിന്താ കലാകായിക സംസ്‌ക്കാരിക വേദി പ്രസിഡന്റ് സി.പി.അശോകന്‍. പ്രധാന അധ്യാപിക ഗീതാ മോള്‍, പി.ടി.എ.പ്രസിഡന്റ് കെ.വിജയകുമാരന്‍, രാഷ്ര്ടിയ പ്രതിനിധികളായ വി.പി.ശശികുമാര്‍, എ.പി.സിദ്ധീഖ്, ,കെ.രാജീവന്‍, ഹംസു മേപ്പുറത്ത്, വേലായുധന്‍ പ്രസംഗിച്ചു.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]