താനൂരിലെ തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍നിന്നും വീണു മരിച്ചു

താനൂരിലെ തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍നിന്നും വീണു മരിച്ചു

 

താനൂര്‍: തെങ്ങില്‍ നിന്നും വീണു മരിച്ചു. പൊന്മുണ്ടം ആദൃശ്ശേരി ചിറക്കല്‍ കുട്ടായി (58) ആണ് മരിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയും കെഎസ്‌കെടിയു അംഗവുമാണ്.
ഭാര്യ : ദേവകി.
മക്കള്‍: ശ്രുതി, സുരഭി, ചിത്ര, സുചിത്ര.
മരുമക്കള്‍ സതീശന്‍ (കോട്ടക്കല്‍), ഷൈജു (ബീരാഞ്ചിറ).
സഹോദരങ്ങള്‍ താമി (പുറത്തുര്‍), നങ്ങേലി.

Sharing is caring!