പൊന്നാനിയില്‍ മതപഠനത്തിനെത്തിയ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി

പൊന്നാനിയില്‍ മതപഠനത്തിനെത്തിയ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി

പൊന്നാനി: പൊന്നാനിയില്‍ അഞ്ചു വയസുകാരിയെ പീഡിപ്പിച്ചതായി പരാതി.പ്രതിക്കെതിരെ പോക്‌സോ ചുമത്തി പൊന്നാനി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊന്നാനിയിലെ ഒരു സ്ഥാപനത്തില്‍ മതപഠനത്തിനായി എത്തിയ കാസര്‍കോട് താമസിച്ചിരുന്ന കൊല്ലം സ്വദേശികളായ കുടുംബത്തിലെ കുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. മാതാവിന്റെ പരാതിയില്‍ പൊന്നാനി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു

Sharing is caring!