പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയില്‍

പ്രായപൂര്‍ത്തിയാവാത്ത  കുട്ടിയെ പ്രകൃതിവിരുദ്ധ  പീഡനത്തിന് ഇരയാക്കിയ  പ്രതി പിടിയില്‍

പൊന്നാനി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പൊന്നാനി അഴീക്കല്‍ സ്വദേശി അത്തമാന കത്ത് റസാഖ് എന്ന ദാവൂദ് റസാഖി (48)നെയാണ് പ്രകൃതി വിരുദ്ധ ലൈഗീക പ്രവര്‍ത്തനം നടത്തിയതിന് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനി സ്വദേശിയായ 13 കാരനെയാണ് പ്രതിയായ റസാഖ് ജെ എം റോഡിലുള്ള വളപ്പില്‍ പള്ളിയില്‍ വെച്ച് പീഡിപിച്ചത്. വെള്ളിയാഴ്ച്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്.ഇയാള്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി

Sharing is caring!