കേരള ബ്ലാസേ്റ്റഴ്സ് കോച്ചും കളിക്കാരുംമലപ്പുറത്തെ വിദ്യാര്‍ഥികളുമായി സംവദിച്ചു

മലപ്പുറം: കേരള ബ്ലാസേ്റ്റഴ്സ് ഫുട്ബോള്‍ ടീം കോച്ചും കളിക്കാരും നിലമ്പൂര്‍ പീവീസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ഥികളുമായി സംവദിച്ചു. സ്കൂളിലെത്തിയ കോച്ച് നെലോ വിന്ഗാഢ, കളിക്കാരായ സിറില്‍ കാലി, ധീരജ് സിംഗ്, തുടങ്ങിയവരാണ് കുട്ടികളുമായി സംവദിച്ചത്. താഴെതട്ടില്‍ നിന്നും ഫുട്ബോള്‍ പ്രോത്സാഹിപ്പിച്ചു വളര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തങ്ങള്‍ എത്തിയതെന്ന് കോച്ചും കളിക്കാരും പറഞ്ഞു.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്