ഉംറക്ക് പോയ മലപ്പുറം വെന്നിയൂര്‍ സ്വദേശി മക്കയില്‍വെച്ച് മരിച്ചു

ഉംറക്ക് പോയ മലപ്പുറം വെന്നിയൂര്‍ സ്വദേശി മക്കയില്‍വെച്ച് മരിച്ചു

വെന്നിയൂര്‍: ഉംറക്ക് മക്കയില്‍ പോയ വെന്നിയൂര്‍ കൊടക്കല്ല്തൊട്ടിയില്‍ സൈതലവിയുടെ മകള്‍ സുമയ്യ (28) മക്കയില്‍ നിര്യാതയായി. ഉമ്മ: ബീക്കുട്ടി, സഹോദരങ്ങള്‍: ഇസ്മാഈല്‍, ഹനീഫ, ഉസ്മാന്‍, ജുബൈരിയ്യഇന്ന് മഗ്രിബ് നിസ്‌കാരാന്തരം കൊടക്കല്ല് ജുമുഅ മസ്ജിദില്‍ മയ്യിത്ത് നിസ്‌കാരം നടക്കും.

Sharing is caring!