വാഹനാപകടത്തില്‍ പരുക്കേറ്റ വടിശ്ശേരി അബ്ദുല്‍ സമദ് ഫൈസി മരണപ്പെട്ടു

വാഹനാപകടത്തില്‍  പരുക്കേറ്റ വടിശ്ശേരി അബ്ദുല്‍ സമദ് ഫൈസി  മരണപ്പെട്ടു

മക്കരപറമ്പ്: വാഹന അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മിനാര്‍കുഴിയിലെ വടിശ്ശേരിഅബ്ദുല്‍ സമദ് ഫൈസി (65) മരണപ്പെട്ടു.
കഴിഞ്ഞ വ്യാഴാഴ്ച യാ ണ് ചേളാരി സമസ്ത കാര്യാലയത്തിന് സമീപം വെച്ച് വാഹനം തട്ടി പരിക്കേറ്റിരുന്നത്, കുറുവ മീനാര്‍ കുഴിയിലെ പരേതനായ പാറക്കത്തോട്ടത്തില്‍ വടിശ്ശീരി അഹമ്മദ് കുട്ടിയുടെ മകനാണ് അബ്ദുല്‍ സമദ് ഫൈസി എന്ന അബ്ദു മുസ്ല്യാര്‍ ,
ഇന്നലെ പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്.
ഭാര്യ : ആയിഷു – കുഴിക്കാടന്‍ (വില്ലൂര്‍ – കോട്ടക്കല്‍)
മക്കള്‍ :
സുഹറാബി
. അസ്മാബി
സൗദാബി
ഇബ്രാഹിം ഖലീല്‍
. ഉമ്മുകുല്‍സു
മരുമക്കള്‍: ശരീഫ് – വാഴയില്‍ ( ഒതുക്കുങ്ങല്‍, ചെറുകുന്ന് )
മൊയ്തീന്‍ കുട്ടി – പറമ്പന്‍ (ഇരുമ്പുഴി – വടക്കുംമുറി)
ഹാരിസ് – കുന്നക്കാടന്‍ ( ഒതുക്കുങ്ങല്‍, ചെറുകുന്ന്.

Sharing is caring!