ഉംറക്ക് പോയ മഞ്ചേരി സ്വദേശി മദീനയില്‍ മരിച്ചു

ഉംറക്ക് പോയ  മഞ്ചേരി സ്വദേശി മദീനയില്‍ മരിച്ചു

ജിദ്ദ: സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ മഞ്ചേരി പാപ്പിനിപ്പാറ വാലഞ്ചേരി പറക്കോട്ടില്‍ മുഹമ്മദ് എന്ന നാണി മദീനയില്‍ മരിച്ചു. ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ഫാത്തിമ്മ. മക്കള്‍: മൈമൂന, അലീമ, കുല്‍സു, അബ്?ദുല്‍ അസീസ്, സൗദ, അഷ്റഫ്, സുനീറ, ഷാഹിദ. മകന്‍ അലിയും പേരമകന്‍ മുജീബ് മരണ സമയത്ത് കൂടെയുണ്ടായിരുന്നു

Sharing is caring!