പൊന്നാനിയില്‍ പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

പൊന്നാനിയില്‍ പെണ്‍കുട്ടിയെ ബന്ധുവായ  യുവാവ് നിരന്തരം ലൈംഗികമായി  പീഡിപ്പിച്ചതായി പരാതി

പൊന്നാനി: പൊന്നാനിയില്‍ ബാലികയെ ബന്ധുവായ യുവാവ് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കി.
ഭര്‍ത്താവിന്റെ സഹോദരിയുടെ മകനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതതെന്ന് രക്ഷിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു.കുട്ടിയുടെ പെരുമാറ്റത്തില്‍ കാര്യമായ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ കൗണ്‍സിലിംഗ് നടത്തിയപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്.പ്രതിക്കായ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Sharing is caring!