മുസ്ലിംലീഗ് ഓഫീസില്‍ ലൈംഗിക പീഡനമെന്ന്, മഞ്ചേരി പോലീസ് കേസെടുത്തു

മുസ്ലിംലീഗ് ഓഫീസില്‍  ലൈംഗിക പീഡനമെന്ന്, മഞ്ചേരി പോലീസ്  കേസെടുത്തു

മഞ്ചേരി: മുസ്ലിംലീഗ് ഓഫീസില്‍ ലൈംഗിക പീഡനമെന്ന് പരാതി. ഓഫീസിനകത്തു വെച്ച് പന്ത്രണ്ടുകാരനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പ്രതി ഒളിവില്‍. പല്‍പ്പറ്റ പൂക്കൊളത്തൂര്‍ പല്ലാരപ്പറമ്പില്‍ മോനു എന്ന മുഹമ്മദാണ് ഒളിവില്‍ പോയത്. കുട്ടിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ മഞ്ചേരി പൊലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 377, പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ്സെടുത്ത് അന്വേഷണമാരംഭിച്ചു.

Sharing is caring!