തിരൂരില്‍ സദാചാര ഗുണ്ടാഅക്രമം, യുവതിയേയും സുഹൃത്തിനേയും 20 പേരടങ്ങുന്ന സംഘം സദാചാര ഗുണ്ട ചമഞ്ഞ് ആക്രമിച്ചു
തിരൂര്‍: ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന യുവതിയേയും സുഹൃത്തിനേയും 20 പേരടങ്ങുന്ന സംഘം സദാചാര ഗുണ്ട ചമഞ്ഞ് ആക്രമിച്ചതായി പരാതി. ഇരുവരെയും തടഞ്ഞ് നിര്‍ത്തി ശാരീരിക ആക്രമണം നടത്തുകയും മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നാണ് പരാതി.
ഞായറാഴ്ച വൈകിട്ട് തിരൂര്‍ ബിപി അങ്ങാടിയിലെ കണ്ണംകുളത്തിനടുത്തായിരുന്നു സംഭവം. തിരൂര്‍ പൊലീസ് കണ്ടാലറിയാവുന്ന ഇരുപതോളം പേര്‍ക്കെതിരെ കേസെടുത്തു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]