ഫറൂഖ് വാഹനാപകടം നിറമരതൂര്‍ സ്വദേശി മരണപ്പെട്ടു

ഫറൂഖ് വാഹനാപകടം നിറമരതൂര്‍ സ്വദേശി മരണപ്പെട്ടു

 

താനൂര്‍-ഫറൂഖില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി.ബസ്സ് മീ9 വണ്ടിയുമായി കൂട്ടിയിടിച്ച് നിറമരതൂര്‍ ആലി9ചുവട് സ്വദേശി പനങ്ങാട9െറകത്ത് ഇസ്മായില്‍(51) മരണപ്പെട്ടു.മത്സ്യവുമായി ഓടിച്ചുവന്ന സ്വന്തം പിക്കപ്പ് കെ.എസ്.ആര്‍.ടി.സി.ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇസ്മായില്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.വട്ടത്താണിയിലെ മത്സ്യവ്യാപാരിയാണ്.ഭാര്യ-നസീമ.മക്കള്‍-ജാഫര്‍,അംജദ്ഖാ9,മര്‍ജാ9,മി9ഹ,മാസി9.മരുമക്കള്‍-ഹസീന,ജുബീന.സഹോദരങ്ങള്‍-സുഹറ,ഫൈസല്‍.

Sharing is caring!