കുഞ്ഞാലിക്കുട്ടിയെ പ്രകീര്‍ത്തിച്ച് സമസ്ത പ്രസിഡന്റ്, കുറഞ്ഞ കാലയളവിനുള്ളില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റില്‍ ശബ്ദിച്ച നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്ന്
മലപ്പുറം: പാര്‍ലമെന്റില്‍ പി.കെ കുഞ്ഞാലിക്കുട്ടി ചെയ്ത സേവനങ്ങളെ പ്രകീര്‍ത്തിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. കുറഞ്ഞ കാലയളവിനുള്ളില്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പാര്‍ലമെന്റ്ില്‍ ശബ്ദിച്ച നേതാവാണ് കുഞ്ഞാലിക്കുട്ടിയെന്നും തങ്ങള്‍ പറഞ്ഞു. മനുഷ്യജാലികയുടെ ഭാഗമായി ചെമ്മാട് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം.
സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ മറ്റുള്ളവര്‍്ക്ക് പരിഹസിക്കാനുള്ള സംഘടനയല്ലെും ചിലരുടെ വാലാ’ികളായി സമസ്ത പ്രവര്‍ത്തിക്കുില്ലെും തങ്ങള്‍ പറഞ്ഞു. സമസ്ത ആരോടും വാലാ’ാന്പോകാറില്ല, വാലാ’ു സ്വഭാവവും സമസ്തക്കില്ല, വിശുദ്ധദീനിന്റെ നിലനില്പിനുവേണ്ടി പ്രവര്‍്ത്തിക്കുകയാണ് സമസ്തയുടെലക്ഷ്യം. ജനാധിപത്യ രാജ്യത്ത് ഇതിനാവശ്യമായ നീക്കുപോക്കുകള്‍ നടത്തേണ്ടിവരും. പാര്‍ലമെന്റില്‍ മുസ്ലിം സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടി ശ്ബ്ദിക്കാന്‍ കോണ്‍ഗ്രസിന്റെ എം.പിമാരുമാരെയും മുസ്ലിം ലീഗ് എം.പിമാരുമായും ബന്ധപ്പെടേണ്ടിവരും. പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ നമുക്കുവേണ്ടി പലകാര്യങ്ങളിലും പാര്‍ലമെന്റില്‍ ശബ്ദി്ചചി’ുണ്ട്. മുത്തലാഖ് ബില്ലില്‍ പാര്‍ലമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിനെ വലിയ വിഷയമാക്കി അവതരിപ്പിക്കുത് ദുഷ്ടലാക്ക് ലക്ഷ്യം വെച്ചാണെും കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി തങ്ങള്‍ പറഞ്ഞു. ചിലപ്പോള്‍ പാര്‍്ലിമെന്റില്‍ പോകാന്‍ പറ്റാത്ത ചില അവസരങ്ങളും മനുഷ്യനുണ്ടാകും അതൊും വലിയ ഇഷ്യു അക്കേണ്ടതില്ലെും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങളുടെ മുന്‍ഗാമികളെപോലെ ശബ്ദിക്കണമെ് ലീഗ് നേതാക്കളോട് മുമ്പ് താന്‍ കോഴിക്കോ’് വെച്ച് പറഞ്ഞത് അവര്‍ ശബ്ദിക്കാത്തത് കൊണ്ടല്ല മറിച്ച് ഇത്തരം വിഷയങ്ങളില്‍ അവര്‍ക്ക് ഊര്‍ജം പകരാനാണെും തങ്ങള്‍ പറഞ്ഞു. മുത്തലാഖ് വിഷയത്തിലും പൗരത്വ ബില്ലിലും സാമ്പത്തിക സംവരണത്തിലും കുഞ്ഞാലിക്കു’ിയും ഇ.റ്റി.മുഹമ്മദ് ബഷീറും ചെയ്ത സേവനങ്ങളെയും തങ്ങള്‍ പ്രകീര്‍ത്തിച്ചു.
പാര്‍്ലമെന്റില്‍ മുസ്ലിംങ്ങളും, ക്രിസ്ത്യാനികളും അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതേണ്ടവരാണിവര്‍. അതിനാല്‍ നമുക്കുവേണ്ടി പൊരുതുവരെ നമ്മള് വിജയിപ്പിക്കേണ്ടിവരും, അവരെ എത്തിക്കേണ്ടിടത്ത് നമ്മള് എത്തിക്കണം. സമസ്ത രാഷ്ട്രീയ സംഘടനയല്ല. പക്ഷെ നമ്മുടെ ശബ്ദം നമ്ുക്ക് ഉചിതമെ് തോുവരിലൂടെ നാം എത്തേണ്ടിടത്ത് എത്തിക്കും. അതിനാല്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ നമുക്കുവേണ്ടി ശബ്ദിക്കുവരെ വിജയിപ്പിക്കുതിനായിരിക്കണം പ്രഥമ പരിഗണനയെും തങ്ങള്‍ പറഞ്ഞു. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുമെും സമുദായത്തിന്റെ വിഷയങ്ങളില്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുമെും ചടങ്ങില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]