മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഗ്രീന്‍ സോക്കര്‍ ഫുട്ബോള്‍ മേള നടത്തും
മലപ്പുറം: ജില്ലാ മുസ്ലിം ലീഗ് സമ്മേളനം പൂക്കോയ തങ്ങള്‍ സ്മാരക സൗധം ഉദ്ഘാടനത്തിന് പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന ഫുട്ബോള്‍ മത്സരം
ഗ്രീന്‍ സോക്കര്‍ ഫുട്ബോള്‍ മേള സംഘാടകസമിതി യോഗം സമ്മേളന സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്നു മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് യു എ ലത്തീഫ് ഉദ്ഘാടനം ചെയ്തു ഇസ്മായില്‍ മൂത്തേടം അധ്യക്ഷതവഹിച്ചു
മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ ഉമ്മര്‍ അറക്കല്‍ കെ എം ഗഫൂര്‍ സി എച്ച് ഫുട്ബോള്‍ അക്കാദമി പ്രസിഡണ്ട് പികെ ശംസു ജില്ലാ യൂത്ത്ലീഗ് പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ, വി.കെ.എം ഷാഫി, കബീര്‍ മുതുപറമ്പ്, കെഎം ഷാനവാസ്, റഊഫ്, സിറാജ് പറമ്പില്‍, ഹക്കീം കോല്‍മണ്ണ, പി മുസ്തഫ സംസാരിച്ചു.
RECENT NEWS
പി വി അൻവർ ഡി എം കെയുമായി അടുക്കുന്നു; പാർട്ടി നേതാക്കളെ സന്ദർശിച്ചു
ചെന്നൈ: പി.വി. അൻവർ എം.എൽ.എ. ഡി.എം.കെയിലേക്കെന്ന് സൂചന. അൻവർ ചെന്നെെയിലെത്തി ഡി.എം.കെ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. സെന്തിൽ ബാലാജിയടക്കമുള്ള നേതാക്കളുമായുള്ള അൻവറിന്റെ മകന്റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. [...]