മലപ്പുറത്തെ ക്രഷര്‍ ഭീമനെതിരെയുള്ള സമരം യൂത്ത് ലീഗ് ഏറ്റെടുക്കും: നജീബ് കാന്തപുരം
മലപ്പുറം: പുളിക്കല്‍ – വാഴക്കാട് – വാഴയൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ആക്കോട് പട്ടയില്‍ സ്ഥിതി ചെയ്യുന്ന സെക്വര്‍ സാന്റ് ആന്റ് ഗ്രാവല്‍സ് എന്ന ഭീമന് ക്രഷര്‍ യൂണിറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് നടത്തിയ ജനകീയ മാര്‍ച്ച് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.
മലപ്പുറത്തെ ക്രഷര്‍ ഭീമനെതിരെയുള്ള സമരം
യൂത്ത് ലീഗ് ഏറ്റെടുക്കുമെന്ന് നജീബ് കാന്തപുരം പറഞ്ഞു.
ടി.വി ഇബ്രാഹിം എം.എല്‍.എ സമര പ്രഖ്യാപനം നടത്തി. പി.എ ജബ്ബാര്‍ ഹാജി സമരം ഫ്ലാഗ് ഓഫ് ചെയ്തു. കോണ്‍ഗ്രസ്, വെല്‍ഫയര്‍ പാര്‍ട്ടി, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സമരത്തിന് ആശംസകള്‍ നേര്‍ന്നു
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




