16കാരി ഗര്‍ഭിണിയായ സംഭവം: പിതാവ് കുറ്റക്കാരനെന്ന് കോടതി

16കാരി ഗര്‍ഭിണിയായ സംഭവം:  പിതാവ് കുറ്റക്കാരനെന്ന് കോടതി

മഞ്ചേരി: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനാറുകാരി ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയായ പിതാവ് കുറ്റക്കാരനെന്ന് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ജഡ്ജി എ വി നാരായണന്‍ നാളെ വിധിക്കും. 2017 ല്‍ കോഡൂരിലാണ് സംഭവം. മലപ്പുറം പൊലീസാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Sharing is caring!