മുസ്ലിംലീഗ് പുറത്താക്കിയ വനിതാ നേതാവും സസ്‌പെന്‍ഡ് ചെയ്ത വനിതാ നേതാവും വനിതാ മതിലില്‍ പങ്കെടുത്തു

മുസ്ലിംലീഗ് പുറത്താക്കിയ വനിതാ നേതാവും സസ്‌പെന്‍ഡ് ചെയ്ത വനിതാ നേതാവും വനിതാ മതിലില്‍ പങ്കെടുത്തു

മലപ്പുറം: മുസ്ലിംലീഗ് നേരത്തെ പുറത്താക്കിയ വനിതാ നേതാവും സസ്‌പെന്‍ഡ് ചെയ്ത വനിതാ നേതാവും വനിതാ മതിലില്‍ പങ്കെടുത്തു. മുസ്ലിംലീഗിന്റെ മലപ്പുറത്തെ
വളാഞ്ചേരിയിലെ മുസ്ലിംലീഗ് മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന മുണ്ടശ്ശേരിയും, പള്ളിക്കല്‍ പഞ്ചായത്തു പ്രസിഡന്റ് മിഥുനയുമാണ് വനിതാ മതിലിന്റെ ഭാഗമായാത്. ഷാഹിന മുണ്ടശ്ശേരി
മലപ്പുറത്തമാണ് കണ്ണിചേര്‍ന്നത്.
മിഥുന ഐക്കരപ്പടിയിലുമാണ് പങ്കെടുത്തത്. ഷാഹിനയെ പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്താക്കിയതാണ്. പള്ളിക്കല്‍ പഞ്ചായത്തു പ്രസിഡന്റ് മിഥുന ഐക്കരപ്പടി നിലവില്‍ പാര്‍ട്ടിയില്‍ സസ്‌പെന്‍ഷനിലുമാണ്.

Sharing is caring!