ഫാന്‍സി കടയില്‍ കമ്മല്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു

ഫാന്‍സി കടയില്‍ കമ്മല്‍  വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ റിമാന്‍ഡ് ചെയ്തു

കാരക്കുന്ന് : ഫാന്‍സി കടയില്‍ കമ്മല്‍ വാങ്ങാന്‍ ചെന്ന സ്‌കൂള്‍ വിദ്യര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിച്ച കാരകുന്ന് ചെറുപള്ളിക്കല്‍ സ്വദേശി അബ്ദുള്‍ അസീസിനെ അദ്യാപകരുടെ സഹായത്തോടെ മഞ്ചേരി സിഐ എന്‍ ബി ഷൈജുവും സംഘവും അറസ്റ്റ് ചെയ്തു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Sharing is caring!