വാഹനാപകടത്തില്‍ പരിക്കേറ്റ അരിയല്ലൂര്‍ സ്വദേശി മരിച്ചു
പരപ്പനങ്ങാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന അരിയല്ലൂര്‍ മാധവാനന്ദവിലാസ സ്കൂളിന് സമീപത്തെ കുഴിക്കാട്ടില്‍ വിജയന്(52) നിര്യാതനായി
അഞ്ചാം തിയതി ബുധനാഴ്ച വൈകിട്ടോടെ ആനങ്ങാടിയില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ചാണ് അപകടമുണ്ടായത് കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ – മിനി മക്കള്‍: വര്‍ഷ, നവ്യ
സംസ്കാരം ഇന്ന് (ചൊവ്വ ) ഉച്ചക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




