ബാവക്ക് മുസ്ലിംലീഗ് നിര്‍മിച്ച് നല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ കൈമാറി

ബാവക്ക് മുസ്ലിംലീഗ് നിര്‍മിച്ച് നല്‍കിയ ബൈത്തുറഹ്മയുടെ താക്കോല്‍ കൈമാറി

തേഞ്ഞിപ്പലം: ചേളാരി പാടാട്ടാല്‍ ഏരിയ മുസ്ലിം ലീഗ് കമ്മറ്റി മങ്ങാട്ട് സൈതലവി എന്ന ബാവക്ക് നിര്‍മ്മിച്ച ബൈത്തുറഹ്മയുടെ താക്കോല്‍ദാനം പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പി മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ. വി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍. ജ. സെക്രട്ടറി ബക്കര്‍ ചെര്‍ന്നൂര്‍, പഞ്ചായത്ത് പ്രസി. സി കെ. മുഹമ്മദ് ശരീഫ്, മഹല്ല് പ്രസി. അബ്ദു
റഹിമാന്‍ തങ്ങള്‍, അബ്ദുല്‍ മലിക് തങ്ങള്‍, ടി പി എം ബഷീര്‍, എ പി ഇബ്രാഹിം മുഹമ്മദ്, പി എം.ബാവ , എം സുലൈമാന്‍, കെ സൈനുദ്ധീന്‍. കെ പി മുസ്തഫ, പി മുഹമ്മദ് കുട്ടി, കള്ളിയില്‍ അബൂബക്കര്‍, കെ ടി അബൂബക്കര്‍, കെ ടി ജാഫര്‍, പി മുസ്തഫ, സൈനുദ്ധീന്‍ തേഞ്ഞിപ്പലം, പി എഅഷ്‌റഫ്, എം കെ മൊയ്തീന്‍ കുട്ടി സംസാരിച്ചു.

Sharing is caring!