പുഴക്കാട്ടിരിയില്‍പ്രതിശ്രുത വധു വീടിനകത്ത് തൂങ്ങിമരിച്ചു

പുഴക്കാട്ടിരിയില്‍പ്രതിശ്രുത വധു വീടിനകത്ത് തൂങ്ങിമരിച്ചു

പുഴക്കാട്ടിരി: പ്രതിശ്രുത വധുവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുഴക്കാട്ടിരി ഇല്ലംപറമ്പന്‍ ഗോപാലന്റെ മകള്‍ സുചിത്ര (24) ആണ് മരിച്ചത്. ഫെബ്രുവരിയില്‍ സുചിത്രം വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നു. കൊളത്തൂര്‍ എസ് ഐ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചു.

Sharing is caring!