സൗദിയിലണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു
കാളികാവ്: സൗദിയിലെ ജിസാനില്‍ കാളികാവ് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. കാളികാവിലെ പരേതനായ ഉള്ളാട്ടില്‍ അഹമ്മദ് ഹാജിയുടെ മകന് അബ്ദുല്‍ റഷീദ് (32) ആണ് മരിച്ചത്. ശനിയാഴച്ച രാവിലെയായിരുന്നു അപകടം. മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ ഖബറടക്കും. ഭാര്യ : ബിന്‍സിയ (നീലാഞ്ചേരി). മൂന്ന് വയസ്സുള്ള അംന ഫാത്തിമ ഏക മകളാണ്. മേച്ചേരി റുഖിയ്യയാണ് മാതാവ്.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]