മലപ്പുറത്തെ അധ്യാപിക ട്രെയിനിടിച്ച് മരിച്ചു
പെരിന്തല്‍മണ്ണ: ഏലംകുളം കുന്നക്കാവിലെ നടുവക്കാട്ടില്‍ കുഞ്ഞലവിയുടെ മകള്‍ എന്‍.ജമീല ടീച്ചര്‍ ഇന്ന് (വെള്ളി) രാവിലെ പയ്യോളി റയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തട്ടി മരിച്ചു.കുന്നക്കാവ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അറബി അദ്ധ്യാപികയാണ്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




