ഷാബാസ് അഹമ്മദിനു തിങ്കളാഴ്ച്ച മലപ്പുറത്തിന്റെ ആദരം

മലപ്പുറം: അണ്ടര്‍-16 ഇന്ത്യന്‍ ഫുട്ബോള്‍ അംഗം ഷാബാസ് അഹമ്മദിനു മലപ്പുറത്തിന്റെ ആദരം പരിപാടി തിങ്കളാഴ്ച നടക്കും. വൈകീട്ട് 4.30 ന് കിഴക്കേതല എയര്‍ലൈന്‍സ് ഹാളിലാണ് പരിപാടി. മലപ്പുറം ഫുട്ബോള്‍ ലവേഴ്സ് ഫോറവും യൂത്ത്സ് കിഴക്കേതല ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Sharing is caring!