മലപ്പുറം മണ്ഡലം യുവജന യാത്ര അംഗത്വ രജിസ്‌ട്രേഷന് ഫ്‌ളവേയ്‌സ് ടിവി ഫെയിം ഫിറോസ് പെരിമ്പലത്തെ ചേര്‍ത്ത് തുടക്കം കുറിച്ചു

മലപ്പുറം: യുവജന യാത്രയുടെ രജിസ്‌ട്രേഷന്‍ നിയോജക മണ്ഡലം ഉദ്ഘാടനം ഫ്‌ലവേയ്‌സ് ടിവി ഫെയിം കോമഡി ഉത്സവ താരം ഫിറോസ് പെരിമ്പലത്തില്‍ നിന്ന് അംഗത്വം സ്വീകരിച്ച് ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് അന്‍വര്‍ മുള്ളമ്പാറ നിര്‍വ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.എന്‍ ഷാനവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബാവ വിസപ്പടി, മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാറച്ചോടന്‍, മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി വി.മുസ്തഫ,പി.എ.സലാം, എന്‍.പി.അക്ബര്‍, റിയാസ് പുല്‍പ്പറ്റ, സവാദ് മാസ്റ്റര്‍, ഹക്കീംകോല്‍ മണ്ണ,മണ്ഡലം കോര്‍ഡിനേറ്റര്‍ എ.പി ഷരീഫ്, ഷാഫി കാടേങ്ങല്‍, എസ്.അദിനാന്‍, വി.സൈഫുള്ള, അഡ്വ.അബദുറഹിമാന്‍ കാരാട്ട്, മന്‍സൂര്‍ പൂക്കോട്ടൂര്‍, യൂനുസ്, കുഞ്ഞിമാന്‍ മൈലാടി സംബന്ധിച്ചു.പഞ്ചായത്ത്തലങ്ങളില്‍ നടന്ന രജിസ്‌ട്രേഷന്‍ തുടക്കം കുറിച്ച ചടങ്ങില്‍ സമീര്‍ കപ്പൂര്‍, ഫെബിന്‍ മാസ്റ്റര്‍ സി.പി സാദിഖലി, മന്‍സൂര്‍, യൂനുസ് ,കുഞ്ഞിമാന്‍ മൈലാടി, അഡ്വ. യാസര്‍, സലാം വളമംഗലം, മുഹമ്മദലി പൂച്ചേങ്ങല്‍, നൗഷാദ് പരിയേങ്ങല്‍, മുജീബ് ടി, അജ്മല്‍മുണ്ടക്കോട്, അബ്ബാസ് വടക്കന്‍, നബീല്‍ മോങ്ങം, ഹുസൈന്‍ ഉള്ളാട്ട് , റഷീദ് ബങ്കാളത്ത്, സി.കെ.ശിഹാബ്, സഹല്‍ വടക്കുംമുറി, പി.അബ്ദുസമദ് നേതൃത്വം നല്‍കി.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]