മലപ്പുറം കളക്ടര്‍ക്കും എസ്.പിക്കും സുപ്രീം കോടതി നോട്ടീസ്
മലപ്പുറം: ബലനൂര്‍ പ്ലാന്റേഷന്റ്സ് നല്കിയ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി മലപ്പുറം ജില്ലാ കളക്ടര്‍ അമിത് മീണയ്ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു
ജില്ലാ കളക്ടര്‍ക്ക് പുറമെ ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിനും, റവന്യു, പോലീസ് വകുപ്പുകളിലെ 7 ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഓ കെ വാസു, മെമ്പര്‍ ശിവശങ്കരന്, കമ്മീഷണര്‍ മുരളി എന്നിവര്‍ക്കും നോട്ടീസ്.
പന്തല്ലൂര്‍ ക്ഷേത്ര സംരക്ഷണ സമിതിയുടെ രണ്ട് ഭാരവാഹികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു.
എല്ലാവരും മൂന്ന് ആഴ്ചകകം മറുപടി നല്‍കണം.
ബലനൂര്‍ പ്ലാന്റേഷന്‍സില്‍ തല്‍സ്ഥിതി തുടരണം എന്ന കോടതി വിധി ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി എസ്റ്റേറ്റ് ഉടമകള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി അലക്ഷ്യ നോട്ടീസ്
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




