എല്ലാ മുസ്ലിംപള്ളികളിലും സ്ത്രീകള്‍ക്ക് ആരാധന നടത്താന്‍ അനുവദിക്കാവുന്നതാണെന്ന് ഖമറുന്നീസ അന്‍വര്‍

എല്ലാ മുസ്ലിംപള്ളികളിലും സ്ത്രീകള്‍ക്ക് ആരാധന നടത്താന്‍ അനുവദിക്കാവുന്നതാണെന്ന് ഖമറുന്നീസ അന്‍വര്‍

തിരൂര്‍: എല്ലാ മുസ്ലിംപള്ളികളിലും സ്ത്രീകള്‍ക്ക് ആരാധന നടത്താന്‍ അനുവദിക്കാവുന്നതാണെന്ന് വനിതാ ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ഖമറുന്നീ സാ അന്‍വര്‍. മക്കയിലും മദീനയിലും പള്ളികളില്‍ മുസ്ലീം സ്ത്രീകള്‍ക്ക് ആരാധനയ്ക്ക് വിലക്കില്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യം ശ്രദ്ധേയമാണ്.

ഇതേ അഭിപ്രായം മുമ്പൊരിക്കല്‍ പറഞ്ഞപ്പോള്‍ സമുദായത്തിലെ ചില പ്രമുഖര്‍ തനിക്കെതിരെ തിരിഞ്ഞിരുന്നതായും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഖമറുന്നീസ പറഞ്ഞു.

Sharing is caring!