എടപ്പാളില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് രണ്ടുപേര്‍മരിച്ചു

എടപ്പാളില്‍ നിയന്ത്രണം വിട്ട ലോറിയിടിച്ച് രണ്ടുപേര്‍മരിച്ചു

എടപ്പാള്‍: നിയന്ത്രണം വിട്ട ലോറിയിടിച്ച് രണ്ടുപേര്‍ മരിച്ചു.
കാല്‍നടയാത്രക്കാരനായ. അണ്ണക്കമ്പാട് വില്ലത്തേല്‍ വേലായുധന്‍(51), ആണ് മരിച്ച ഒരാള്‍.
വെള്ളിയാഴ്ച രാവിലെ ആറിന് എടപ്പാളിലെക്ക് നടന്ന വരികയായിരുന്ന വേലായുധനെ പച്ചക്കറി കയറ്റി ചങ്ങരംകുളത്തേക്ക് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് തൃശൂര്‍ ആശുപത്രില്‍ ചികിത്സയിലായിരുന്ന വേലായുധന്‍ ഇന്നലെ രാവിലെയാണ് മരിച്ചത്. എടപ്പാളിലെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു. ഭാര്യ: ദേവയാനി.
മക്കള്‍: ബിനീഷ്, ബേബി സുമിത്ര. മരുമക്കള്‍: മിനി,
ജ്യോതിഷ്.

Sharing is caring!