കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വിണ് താനൂരിലെ യുവാവ് മരണപ്പെട്ടു

കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വിണ് താനൂരിലെ യുവാവ് മരണപ്പെട്ടു

താനൂര്‍: കണ്ണൂര്‍ തളിപ്പറമ്പ് പൂവത്ത് കെട്ടിടത്തിന് മുകളില്‍ വെല്‍ഡിങ്ങ് ജോലിക്കിടെ സീറ്റ് ബല്‍റ്റ്‌പ്പൊട്ടി താനൂര്‍ ചെള്ളിക്കാട് സ്വദേശി ഷഫീര്‍(30)മരണപ്പെട്ടു.ഇരുപത് മിറ്റര്‍ ഉയരത്തില്‍ വെല്‍ഡിങ്ങ് ജോലി നടക്കുന്നതിനിടയില്‍ സിറ്റ് ബല്‍റ്റ് പൊട്ടി തഴെ വിഴുകയാണുണ്ടായത്.ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.മുന്‍ പഞ്ചായത്ത് അംഗം കെ.പി.സൈതലവിയുടെയും, പരേതയായ കുഞ്ഞിമോളുടെുയും മകനാണ്.ഭാര്യ-സഹന ഒമ്പത് മാസം ഗര്‍ഭിണിയാണ്.സഹോദരങ്ങള്‍ – സുഹൈബ്, സുല്‍ഫത്ത്, സമ്മീറ.

Sharing is caring!