പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച തിരൂരിലെ യുവാവ് അറസ്റ്റില്‍

താനൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച തിരൂരിലെ യുവാവ് അറസ്റ്റില്‍.
തിരൂര്‍ തെക്കുംമുറി സ്വദേശി പട്ടന്മാര് വളപ്പില്‍ ഷാഫീഖിനെ(27)യാണ് താനൂര്‍ സി.ഐ: എം.ഐ ഷാജിയും സംഘവും അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്ത ഷാഫികിനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]