നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ബൈക്കിടിച്ച് യുവാവ് മരിച്ചു

നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ബൈക്കിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. നിലമ്പൂര്‍ മൈയ്യന്താനി കുലുക്കംപാറ മുഹമ്മദാലിയുടെ മകന്‍ തേജസ്ഖാന്‍ (23) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടരയോടെ കുണ്ടുതോട് വച്ചാണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ഷിബില. മാതാവ്: മറിയക്കുട്ടി.

Sharing is caring!