ചെമ്മാട് ബസ് സ്റ്റാന്റില്‍ വെച്ച് സ്വര്‍ണാഭരണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതിയെ പിടിക്കുടി

തിരൂരങ്ങാടി : ചെമ്മാട് ബസ് സ്റ്റാന്റില്‍ വെച്ച് യുവതിയുടെ സ്വര്‍ണാഭരണം മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ് യുവതിയെ നാട്ടുകാര്‍ പിടിക്കുടി പോലീസില്‍ ഏല്‍പ്പിച്ചു. തമിഴ്നാട് മധുര സ്വദേശി ദേവി (18) നെയാണ് ഇന്ന് വൈകുന്നേരം 5.30 ഓടെ പിടികൂടിയത്.
ചെമ്മാട് നിന്ന് കുന്നംപുറത്തേക്കുള്ള ബസില്‍ കയറാനിരിക്കെ യാത്രക്കാരിയായ കുട്ടിയുടെ സ്വര്‍ണ്ണാഭരണം പിടിച്ചു പറിക്കാന്‍ ശ്രമിക്കുകയായിരുന്നത്രെ. എ.ആര് നഗര്‍ സ്വദേശി ശാഹിര്‍ ബാബുവിന്റെ പരാതിയില്‍ പോലീസ് കേസേടുത്തിട്ടുണ്ട്.
RECENT NEWS

നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎല്‍എയ്ക്കെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു. ലാപ്ടോപിന് നല്കിയ 21,000 രൂപ മുദ്ര ഫൗണ്ടേഷന് തിരികെ നല്‍കിയതോടെയാണ് പരാതി പിന്‍വലിച്ചത്. കഴിഞ്ഞ ദിവസമാണ് ലാപ്ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് [...]