ഭര്‍ത്താവ് മരിച്ച പിറ്റേ ദിവസം ഭാര്യയും മരിച്ചു

താനൂര്‍: കുന്നുംപ്പുറം പരേതനായ കിളിയങ്ങട്ടില്‍ പറങ്ങുവി9െറ ഭാര്യ കാളി(82)നിര്യാതയായി.ഇവരുടെ ഭര്‍ത്താവ് വ്യാഴായ്ച്ച മരണപ്പെട്ടിരുന്നു. ശവസംസ്‌കാരം വെള്ളിയാഴ്ച്ച രാവിലെ 8-മണിക്ക് നടന്നു.രണ്ട് മണിയോട് കൂടി ഭാര്യയും മരണപ്പെടുകയായിരുന്നു.വൈകിട്ട് അഞ്ചു മണിക്ക് ഇവരുടെ ശവസംസ്‌കാരം നടത്തി. മക്കള്‍-കുമാരന്‍(കുമാര്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ താനൂര്‍),ചിന്ന, അപ്പുക്കുട്ടന്‍, ചന്ദ്രന്‍, വേണുഗോപാലന്‍(താനൂര്‍ കോ ഒപറേറ്റിവ് ബാങ്ക്), ജയരാജ്. മരുമക്കള്‍-ശുഭാമണി, വേലായുധ9,ഗീത, ശ്രീജ, ഷീബ.
RECENT NEWS

കൈക്കുഞ്ഞിന് സീറ്റ് നല്‍കിയില്ല, വിമാന കമ്പനി നഷ്ടപരിഹാം നല്കി
റിയാദ്: സ്പൈസ് ജെറ്റ് വിമാനത്തില്‍ കുട്ടിക്ക് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മാതാവ് നല്കിയ പരാതിയില്‍ വിമാനക്കമ്പനി ക്ഷമാപണം നടത്തുകയും നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. ഈ മാസം 12 ന് കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് സര്‍വിസ് നടത്തിയ സ്പൈസ് [...]