ടി.വി ഇബ്രാഹീം എം.എല്‍.എയുടെ പിതാവ് മുഹമ്മദ് ഹാജി മരണപ്പെട്ടു

ടി.വി ഇബ്രാഹീം എം.എല്‍.എയുടെ പിതാവ് മുഹമ്മദ് ഹാജി മരണപ്പെട്ടു

മലപ്പുറം: കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹീമിന്റെ പിതാവ് മുഹമ്മദ് ഹാജി മരണപ്പെട്ടു. മയ്യിത്ത് നിസ്‌കാരം രാവിലെ പതിനൊന്ന് മണിക്ക് അത്താണിക്കല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

Sharing is caring!