യൂത്ത്ലീഗ് മലപ്പുറം വിഭവ കേന്ദ്രത്തിലേക്ക് കാരുണ്യ പ്രവാഹം

കോഡൂര്‍: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരമുള്ള വിഭവ സമാഹരണത്തിന്റെ ഭാഗമായി കോഡൂര്‍ പഞ്ചായത്ത് മുണ്ടകോട് ശാഖാ യൂത്ത് ലീഗിന്റെ സഹായം ഭാരവാഹികള്‍ സ്റ്റേറ്റ് യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരിക്ക് കൈമാറി. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ടി.മുജീബ് , സെക്രട്ടറി അജ്മല്‍ തറയില്‍ ,ശാഖാ ഭാരവാഹികളായ സലാം ഒട്ടുമ്മല്‍ , ഉമ്മര്‍ സി.കെ , ഷിഹാബ് , യൂസഫ് തറയില്‍ , സി.എച്ച് യൂസഫ് എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

ദാറുൽ ഹുദ മഹാരാഷ്ട്ര സെന്റർ ഉദ്ഘാടനം ചെയ്തു
തിരൂരങ്ങാടി: ദാറുൽ ഹുദ മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. [...]