ഹിരോഷിമ ദിനം മലപ്പുറത്തെ വിദ്യാര്‍ഥികള്‍ യുദ്ധ വിരുദ്ധ റാലിയും മനുഷ്യ മതിലും തീര്‍ത്തു

മലപ്പുറം: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് കൊണ്ടോട്ടി ചിറയില്‍ ജി.എം.യു.പി സ്‌കൂളിലെ കുട്ടികള്‍ നോ വാര്‍ എന്ന പേരില്‍ യുദ്ധ വിരുദ്ധ റാലിയും മനുഷ്യ മതിലും സംഘടിപ്പിച്ചു. യുദ്ധ വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ഹെഡ്മാസ്റ്റര്‍ എന്‍. അബ്ദുല്‍ റഷീദ്, അധ്യാപകരായ പി.വീരാന്‍കുട്ടി, കെ.സുരേന്ദ്രന്‍, എം. പ്രഹ്‌ളാദ കുമാര്‍, കെ.ദാസന്‍, കെ.എന്‍. ഹഫ്‌സത്ത്, അധ്യാപക പരിശീലക വിദ്യാര്‍ത്ഥികളായ കെ.എം. ഇസ്മായില്‍, കെ.പി.മുഹമ്മദ് ഫാഇസ്, പി.ടി. മുഹമ്മദ്, സലീല്‍ എം.ബഷീര്‍, കെ.റിഷാദ്, എന്‍. അരുണ്‍, ഇ.വാസിത്ത്, എ. മുഹ് യുദ്ദീന്‍, കെ.എം. ആസിഫ്, പി. അല്‍ത്താഫ്, എന്‍.പി.ഹഫ്‌സീന, പി. നസീല, എം.ടി. അഫീഫ, കെ.ആതിര, പി.ചിത്ര വിദ്യാര്‍ത്ഥികളായ അപര്‍ണ.കെ, അഫ്‌ന.കെ, സി. ഷാദിയ, പി.ഗായത്രി നേതൃത്വം നല്‍കി.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]